ചിക്കാഗോയിലെ ലോക പ്രസിദ്ധമായ സീയേര്‍സ് ടവറിന്റെ മുകളില്‍ നിന്നെടുത്ത ചിത്രം. ഹൈവേ ഇന്റര്‍ചേഞ്ച് (highway interchange) എന്നാണ് ഇതിവിടെ അറിയപ്പെടുന്നത്. ഇന്റര്‍ ചേഞ്ച്‌കളുടെ കൂട്ടത്തില്‍ ഒരു ചെറിയ ഒന്നാണ് ഇത്. ഇതിന്റെ ഏറ്റവും വലിയ രൂപം cloverleaf interchange എന്നറിയപ്പെടുന്നു.
ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.

ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.