Tuesday, September 1, 2015

മതഭ്രാന്ത്

പ്രൊ: ജോസഫിന്റെ കൈ വെട്ടിയവർക്കും ഡോ:കൽബുർഗിയുടെ നേരെ നിറയൊഴിച്ചവർക്കും ഒരേ മതമാണെന്ന് നാമെന്നാണ് മനസ്സിലാക്കുക?

No comments:

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....