Wednesday, June 29, 2016

ശോചനാലയം



ഒരു ചെറ്യേ സംശ്യം...


ടി വി വച്ചാൽ ഫുൾ ടൈം വിദ്യാ ബാലന്റെ ശോചനാലയ പരസ്യമാണ്...


ഒരു വീട്ടിൽ മിനിമം മൂന്നു കക്കൂസുള്ള കേരളത്തിൽ ഈ പരസ്യം നിർത്തി ആ കാശു കൊണ്ടു ഗുജറാത്തിൽ കുറച്ചു കക്കൂസ്സു പണിതൂടെ?


----------------------------------------------------------------------------------------

One small doubt:


All Malayalam channels are flooded with Vidya Balan's "shochanalayam" advertisement. A typical Malayali home have a minimum of 3 toilets. Can they stop these advts and use these funds to make new toilets in Gujarat?

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....