Monday, November 30, 2015

താമര വിരിയാൻ...

താമര വിരിയാൻ വേണ്ടത്ര ചേറ് കേരളത്തിലില്ലാത്തോണ്ടാവും വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ചത്. അതാവുമ്പോ ഇഷ്ടം പോലെ വേസ്റ്റ് ഉണ്ടല്ലോ! വായ തുറക്കണ്ട താമസം!

No comments:

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....