Wednesday, November 25, 2015

അസഹിഷ്ണുത ഒരു മതത്തിന്റെയും കുത്തക അല്ല.



മാധ്യമം വാരികയുടെ ലേഖിക വി പി റെജീന തന്റെ ബാല്യത്തിലെ ചില മദ്രസ്സാനുഭവങ്ങൾ വിവരിച്ചപ്പോൾ ഉണ്ടായ കോലാഹലത്തിന്റെയും തെറി വിളികളുടെയും പേര് അസഹിഷ്ണുത (intolerance) എന്ന് തന്നെയാണ് .


അസഹിഷ്ണുത ഒരു മതത്തിന്റെയും കുത്തക അല്ല.

No comments:

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....