This blog have some of my musings, some random thoughts and some pictures during my travels.
ചില ഒഴിവു സമയ ചിന്തകളും കുറിപ്പുകളും കൂടെ എന്റെ ക്യാമറയില്‍ പതിഞ്ഞ പഴയതും പുതിയതും ആയ ചില തിരഞ്ഞെടുത്ത ചിത്രങ്ങളും...
Thursday, August 13, 2009
ഇന്നെന്തെങ്കിലും തടയണേ...
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് നിന്നുള്ള ഒരു ദൃശ്യം
8 comments:
വിരിഞ്ഞ് വീഴുന്ന വല.
മനോഹരം..!
ഇടയ്ക്കൊക്കെ പോയി ഇരിക്കാറുണ്ടായിരുന്നു ഇവിടെ പണ്ട്....ഫോര്‍ട്ട് കൊച്ചി ഒരു നോസ്ടല്ഗിക് ഓര്‍മ്മ ആണ്
നല്ല ചിത്രം....
ഗംഭീരമായിരിക്കുന്നിഷ്ട്ടാ......ഈ പടം
നല്ല ടൈമിംഗ്, നന്നായിരിക്കുന്നു....
നന്നായിരിക്കുന്നു
കമന്റുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി....
Post a Comment