This blog have some of my musings, some random thoughts and some pictures during my travels.
ചില ഒഴിവു സമയ ചിന്തകളും കുറിപ്പുകളും കൂടെ എന്റെ ക്യാമറയില്‍ പതിഞ്ഞ പഴയതും പുതിയതും ആയ ചില തിരഞ്ഞെടുത്ത ചിത്രങ്ങളും...
Tuesday, August 25, 2009
കില്ലര്‍ വെയ് ലിന്റെ പാപ്പാന്
സാന്‍ ഡിയാഗോവിലെ സീ വേള്‍ഡ്ഇല്‍ നിന്നുള്ള ഒരു ദൃശ്യം:
"ഷാമു" എന്ന് പേരിട്ടു വിളിക്കുന്ന കില്ലെര്‍ വെ യ് ലും അവളുടെ ട്രെയിനറും
ഡോള്‍ഫിന്‍ കുറെ കൂടി ചെറുതാണ്. ഇതിനെ കില്ലെര്‍ വെയ്ല്് എന്ന് തന്നെയാണ് അവര്‍ വിളിക്കുന്നത്. വിക്കിപീഡിയയില്‍ കണ്ടത് - "The orca or killer whale (Orcinus orca), or less commonly, blackfish, is the largest species of the dolphin family."
6 comments:
നല്ല കിടിലന്‍ വെയ്ല്്..
Kollaamallo....
ഈ ജീവി ശരിക്കും കില്ലറാണോ? ഇത് ഡോൾഫിൻ വർഗ്ഗം പോലെയുണ്ടല്ലോ.
ഡോള്‍ഫിന്‍ കുറെ കൂടി ചെറുതാണ്.
ഇതിനെ കില്ലെര്‍ വെയ്ല്് എന്ന് തന്നെയാണ് അവര്‍ വിളിക്കുന്നത്.
വിക്കിപീഡിയയില്‍ കണ്ടത് - "The orca or killer whale (Orcinus orca), or less commonly, blackfish, is the largest species of the dolphin family."
കൊള്ളാം കില്ലറും പാപ്പാനും
ഓണാശംസകൾ
It is informative...
Post a Comment