Tuesday, August 25, 2009

കില്ലര്‍ വെയ് ലിന്റെ പാപ്പാന്‍

സാന്‍ ഡിയാഗോവിലെ സീ വേള്‍ഡ്ഇല്‍ നിന്നുള്ള ഒരു ദൃശ്യം:
"ഷാമു" എന്ന് പേരിട്ടു വിളിക്കുന്ന കില്ലെര്‍ വെ യ് ലും അവളുടെ ട്രെയിനറും

DSCF0048


"കര്‍ത്താവേ... ഞാനിതാ പോണേ..."

DSCF0053_1

6 comments:

Junaiths said...

നല്ല കിടിലന്‍ വെയ്ല്‍്..

Thaikaden said...

Kollaamallo....

Appu Adyakshari said...

ഈ ജീവി ശരിക്കും കില്ലറാണോ? ഇത് ഡോൾഫിൻ വർഗ്ഗം പോലെയുണ്ടല്ലോ.

Ajmel Kottai said...

ഡോള്‍ഫിന്‍ കുറെ കൂടി ചെറുതാണ്.
ഇതിനെ കില്ലെര്‍ വെയ്ല്‍് എന്ന് തന്നെയാണ് അവര്‍ വിളിക്കുന്നത്‌.
വിക്കിപീഡിയയില്‍ കണ്ടത് - "The orca or killer whale (Orcinus orca), or less commonly, blackfish, is the largest species of the dolphin family."

വയനാടന്‍ said...

കൊള്ളാം കില്ലറും പാപ്പാനും
ഓണാശംസകൾ

siva // ശിവ said...

It is informative...

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....