This blog have some of my musings, some random thoughts and some pictures during my travels.
ചില ഒഴിവു സമയ ചിന്തകളും കുറിപ്പുകളും കൂടെ എന്റെ ക്യാമറയില്‍ പതിഞ്ഞ പഴയതും പുതിയതും ആയ ചില തിരഞ്ഞെടുത്ത ചിത്രങ്ങളും...
Tuesday, September 1, 2009
പ്രിയസഖിയുടെ ഓര്മക്കായ് ഒരു പ്രേമകുടീരം...
പ്രത്യേകിച്ച് ഒരു പരിചയപെടുത്തലിന്റെ അവശ്യം ഇല്ലല്ലോ, അല്ലേ?
പൈങ്ങോടാ... എനിക്ക് ഇത്ര സങ്കടം ഉള്ള ഒരു കാര്യം, ഈ ചിത്രം കാണുമ്പൊള്‍... കുറച്ചു കൂടി ശ്രദ്ധിച്ചു സമയമെടുത്ത് ചെയ്യേണ്ടതായിരുന്നു... ഒരു പാട് തിരക്കായിരുന്നു ഈ സ്ഥലത്ത്.. സെന്‍ട്രല്‍ ആയി ഒരു സ്ഥലം കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.
7 comments:
anaswara pranayathinte smaarakam....!
പ്രണയിക്കുകയായിരുന്നു നാം.......
ഓരോരോ ജന്മങ്ങളില്.......
മനോഹരമായ കാഴ്ച
വളരെ നല്ല പടം
ഒരു ചെറിയ ചെരിവുണ്ട് പടത്തിന്
കണ്ടാലും കണ്ടാലും മതി വരാത്ത താജ്!!
പൈങ്ങോടാ... എനിക്ക് ഇത്ര സങ്കടം ഉള്ള ഒരു കാര്യം, ഈ ചിത്രം കാണുമ്പൊള്‍... കുറച്ചു കൂടി ശ്രദ്ധിച്ചു സമയമെടുത്ത് ചെയ്യേണ്ടതായിരുന്നു... ഒരു പാട് തിരക്കായിരുന്നു ഈ സ്ഥലത്ത്.. സെന്‍ട്രല്‍ ആയി ഒരു സ്ഥലം കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.
കുമാരന്,മണ്ടന്‍ കുഞ്ചു,Areekodan, പൈങ്ങോടന്‍, വിഷ്ണു - അഭിപ്രായങ്ങള്‍ക്കു നന്ദി
Post a Comment