Tuesday, September 1, 2009

പ്രിയസഖിയുടെ ഓര്മക്കായ് ഒരു പ്രേമകുടീരം...

പ്രത്യേകിച്ച് ഒരു പരിചയപെടുത്തലിന്റെ അവശ്യം ഇല്ലല്ലോ, അല്ലേ?

IMG_0797

7 comments:

Anil cheleri kumaran said...

anaswara pranayathinte smaarakam....!

മണ്ടന്‍ കുഞ്ചു. said...

പ്രണയിക്കുകയായിരുന്നു നാം.......
ഓരോരോ ജന്മ‍ങ്ങളില്‍.......

Areekkodan | അരീക്കോടന്‍ said...

മനോഹരമായ കാഴ്ച

പൈങ്ങോടന്‍ said...

വളരെ നല്ല പടം
ഒരു ചെറിയ ചെരിവുണ്ട് പടത്തിന്

വിഷ്ണു | Vishnu said...

കണ്ടാലും കണ്ടാലും മതി വരാത്ത താജ്!!

Ajmel Kottai said...

പൈങ്ങോടാ... എനിക്ക് ഇത്ര സങ്കടം ഉള്ള ഒരു കാര്യം, ഈ ചിത്രം കാണുമ്പൊള്‍... കുറച്ചു കൂടി ശ്രദ്ധിച്ചു സമയമെടുത്ത് ചെയ്യേണ്ടതായിരുന്നു... ഒരു പാട് തിരക്കായിരുന്നു ഈ സ്ഥലത്ത്.. സെന്‍ട്രല്‍ ആയി ഒരു സ്ഥലം കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

Ajmel Kottai said...

കുമാരന്‍,മണ്ട‍ന്‍ കുഞ്ച‌ു,Areekodan, പൈങ്ങോടന്‍, വിഷ്ണു - അഭിപ്രായങ്ങള്‍ക്കു നന്ദി

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....