Monday, September 7, 2009

കുത്തബ് മിനാര്‍

IMG_0628

8 comments:

പാവത്താൻ said...

കൊള്ളാം ഈ മിനാരം......

Pulchaadi said...

Excellent; an entirely different perspective!

ഹരീഷ് തൊടുപുഴ said...

ഇത്ര അടുത്തു കാണുന്നത് ആദ്യമാ..

കണ്ണനുണ്ണി said...

ദൂരേന്നു കാണുന്നതിനേക്കാള്‍ ഭംഗി കൂടുതല്‍ ഇങ്ങനെ അടുത്ത് കാണുമ്പോഴാ..

മുസാഫിര്‍ said...

നന്നായിരിക്കുന്നു.മുകളിലേക്ക് ഇപ്പോള്‍ ആളുകളെ കടത്തി വിടുന്നുണ്ടോ ?

കുക്കു.. said...

:)

അരുണ്‍ കരിമുട്ടം said...

കൊള്ളാം

Ajmel Kottai said...

പാവത്താ, Pulchaadi, ഹരീഷ് തൊടുപുഴ, കണ്ണനുണ്ണി, മുസാഫിര്‍,കുക്കു., അരുണ്‍ കായംകുളം - കമന്റുകള്‍ക്കു നന്ദി

മുസാഫിര്‍ - ഞങ്ങള്‍ പോയപ്പോള്‍ കടത്തി വിടുന്നില്ലായിരുന്നു. ഇപ്പോളത്തെ കാര്യം അറിയില്ല കേട്ടോ

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....