ചിക്കാഗോയിലെ ലോക പ്രസിദ്ധമായ സീയേര്‍സ് ടവറിന്റെ മുകളില്‍ നിന്നെടുത്ത ചിത്രം. ഹൈവേ ഇന്റര്‍ചേഞ്ച് (highway interchange) എന്നാണ് ഇതിവിടെ അറിയപ്പെടുന്നത്. ഇന്റര്‍ ചേഞ്ച്കളുടെ കൂട്ടത്തില്‍ ഒരു ചെറിയ ഒന്നാണ് ഇത്. ഇതിന്റെ ഏറ്റവും വലിയ രൂപം cloverleaf interchange എന്നറിയപ്പെടുന്നു.
ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.

ആകാശം മേഘാവൃതമായ ദിവസമായതിനാലും ക്യാമറയുടെ ഫുള്‍ സൂം ഉപയോഗിച്ചതിനാലും ചിത്രത്തിന് തെളിച്ച കുറവുണ്ട്. എന്നിരുന്നാലും ഒരു അപൂര്‍വ ചിത്രം ആണെന്ന് തോന്നുന്നു.
9 comments:
കറങ്ങിപ്പോവുല്ലോ മാഷെ...
You live nearby NY?
Jimmy, അതെ, "കറങ്ങി പോവാന്‍" തന്നെയാണിത് പണിതിരിക്കുന്നത് :)
ILA, yes I live near NY. @ NJ.
ജിമ്മി പറഞ്ഞതു തന്നേ..!!
കറങ്ങിപ്പോവൂലോ..!!
"കറങ്ങി പോവാന്‍"
കറങ്ങിപ്പോവൂലോ..!!:)
നല്ല വാർത്താ ചിത്രം.
ഓ.ടോ. ഈ രീതിയിലുള്ള ഇന്റർ ചെയ്ഞ്ചുകൾ ദുബായിയിൽ അപൂർവ്വമല്ല കേട്ടോ!
ശെരിക്കും കറങ്ങിപ്പോവാന് എല്ലാ സാദ്ധ്യതകളുമുണ്ട്...ഒരു പുതിയ കാഴ്ച സമ്മാനിച്ചതിന് നന്ദി
theerchayayum apoorvam thanne!
ഇതാണല്ലേ അമേരിക്കൻ ജങ്ക്ഷൻ ..:)
Post a Comment