Wednesday, November 4, 2009

USS ന്യൂ യോര്‍ക്ക്‌

സെപ്റ്റംബര്‍ 11 ലെ ഭീകരക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റെറിലെ സ്റ്റീല്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച USS New York ന്യൂ യോര്‍ക്കില്‍ എത്തിയപ്പോള്‍.

നവംബര്‍ 7 നു ഈ ചെറു കപ്പല്‍ കമ്മീഷന്‍ ചെയ്യും. ഇപ്പോള്‍ ഇത് ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയിലെ 88th Pier ഇല്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശിക്കാന്‍ വേണ്ടി നങ്കൂരമിട്ടിരിക്കുന്നു.

IMG_0097

4 comments:

പാഞ്ചാലി said...

മിനിയാന്നെത്തി ഇരിപ്പുറപ്പിയ്ക്കുന്നതിനു മുന്‍പു തന്നെ ഇതിനെ ക്യാമറായിലാക്കിയോ?

ഭൂതത്താന്‍ said...

കൊള്ളാല്ലോ ..വേള്‍ഡ് ട്രേഡ് കപ്പല്‍ ....

താരകൻ said...

നൈസ് വ്യൂ..

jayanEvoor said...

നല്ല ക്ലീന്‍ ചിത്രം... ഇഷ്ടപ്പെട്ടു!

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....