Sunday, August 16, 2009

'മഞ്ഞ'ലയില്‍ മുങ്ങി തോര്‍ത്തീ...

IMG_1441

മിനസോട്ടയില്‍ 2007ലെ മഞ്ഞു കാലത്ത് - എന്റെ അപാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നെടുത്തത്...

9 comments:

ചാണക്യന്‍ said...

കുളിരുകോരുന്ന ചിത്രം....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇപ്പോഴും അവിടെ തന്നെയല്ലേ? പടം കലക്കി!

Junaiths said...

പണ്ടാരം എന്നാ തണുപ്പാ..

Appu Adyakshari said...

വളരെ വളരെ സുന്ദരം

Rakesh R (വേദവ്യാസൻ) said...

ഓഹ് അവിടെയൊക്കെക്കിടന്നുരുളാന്‍ തോന്നുന്നു

Unknown said...

ചിത്രം വളരെ മനോഹരം...

വയനാടന്‍ said...

സുന്ദരം, മനോഹരം അല്ല എന്താ പറയുക

Ajmel Kottai said...

സഗീര്‍, ഇപ്പോള്‍ അവിടെ അല്ല... 2 വര്ഷം മുന്‍പ് അവിടം വിട്ടു... ഇപ്പോള്‍ ന്യൂ ജേഴ്സി സ്റ്റേറ്റ്ഇല്‍ ആണ്...
ചാണക്യന്‍, junaith, അപ്പു, വേദ വ്യാസന്‍, Jimmy, വയനാടന്‍,
കമന്റുകള്‍ക്കു നന്ദി...

Jayasree Lakshmy Kumar said...

മഞ്ഞലയിൽ മുങ്ങി....തോർത്താൻ മറന്നതു നന്നായി. അതിനാൽ മഞ്ഞുശിൽ‌പ്പങ്ങൾ കാണാനൊത്തു
നന്നായിരിക്കുന്നു :)

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....