Saturday, August 22, 2009

നല്ല ക്ഷീണം... ഞാന്‍ ഒന്ന് മയങ്ങട്ടെ...

DSCF0012

സാന്‍ ഡിയാഗോവിലെ സീ വേള്‍ഡ്ഇല്‍ നിന്നുള്ള ഒരു ദൃശ്യം

13 comments:

പാവപ്പെട്ടവൻ said...

എന്താ സുഖം

Anil cheleri kumaran said...

അപൂർവ്വം.!

cEEsHA said...

എന്തൊരു ചൂടാ ഇവിടെ...

Jayasree Lakshmy Kumar said...

അയ്യോടാ.. :)
എന്തു രസാ കാണാൻ :)))

Unknown said...

അലസതയുടെ പര്യായം

വയനാടന്‍ said...

നന്നായിരിക്കുന്നു

Micky Mathew said...

ഇര നോകിയുള്ള കിടപാണോ

ബിനോയ്//HariNav said...

ha ha cooool :)

Praveen $ Kiron said...

പടം കൊള്ളാം..

Rani said...

അവന്റെ ഒരു സമയം ..ചുമ്മാ കിടന്നാല്‍ മതിയല്ലോ സമയത്തിന് തന്നെ ഫുഡ്‌ റെഡി ..
ചിത്രം നന്നായിട്ടുണ്ട് ..ഓണാശംസകള്‍

കൂട്ടുകാരൻ said...

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍.....പാവം ഇതായിരിക്കും ആലോചിക്കുന്നത്....നല്ല ഫോട്ടോ

Unknown said...

കണ്ടിട്ടെനിക്കും ഉറക്കം വരുന്നു...

Ajmel Kottai said...

പാവപ്പെട്ടവന്‍,കുമാരന്‍,cEEsHA,കുക്കു.. ,lakshmy,പുള്ളി പുലി,വയനാടന്‍, Micky Mathew,ബിനോയ്,Praveen $ Kiron,Rani,കൂട്ടുകാരന്‍,Jimmy - അഭിപ്രായങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി!

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....