Tuesday, September 22, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 1

2005 ഇല്‍ നടത്തിയ രാജസ്ഥാന്‍ യാത്രയിലെ ചില തെരഞ്ഞെടുത്ത ചിത്രങ്ങള്‍.


രാജസ്ഥാന്‍ സംസ്ഥാന നിയമസഭാ മന്ദിരം
IMG_1384



ജയ്‌പൂരിലെ ബിര്‍ള മന്ദിറിനു മുന്നിലൂടെ നടക്കുന്ന രാജസ്ഥാനി സ്ത്രീകള്‍ (ഓടുന്ന കാറില്‍ നിന്നെടുത്ത പടമായതിനാല്‍ clarity കുറവാണു)
IMG_1389



ബിര്‍ള മന്ദിര്‍
IMG_1398



ഒട്ടക വണ്ടി... (കാള വണ്ടിയില്‍ നിന്നുള്‍കൊണ്ട പ്രയോഗം :) ). ഇതും യാത്രക്കിടയില്‍ പെട്ടെന്നെടുത്ത ഒരു പടമാണ്. ജയ്‌പൂരിലെ സ്ഥിരം കാഴ്ചകളില്‍ ഒന്ന്....
IMG_1550



രാജസ്ഥാനി ഡാന്‍സ്... 'ചോക്കി ധാണി' എന്ന ടൂറിസ്റ്റ് വില്ലേജില്‍ നിന്നുള്ള ഒരു ദൃശ്യം
IMG_1483



പഴമയുടെ സ്മാരകങ്ങളാവേണ്ട പല കെട്ടിടങ്ങളും ജീര്‍ണിച്ചു തുടങ്ങിയിരിക്കുന്നു
IMG_1548



രാജസ്ഥാനിലെ ആനയും ആനവണ്ടിയും... ആനയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന വിദേശിയെയും കാണാം
IMG_1632

3 comments:

Aisha Noura /ലുലു said...

കൊറ്റായി മാമാ...എവിടുന്ന് കിട്ടി ഈ ചിത്രങ്ങള്‍?

Anil cheleri kumaran said...

അപൂർവ്വങ്ങളായ ചിത്രങ്ങളായിരുന്നു.. മനോഹരം..

ഹരീഷ് തൊടുപുഴ said...

ഇനിയും പോരട്ടേ..രാജസ്ഥാൻ കാഴ്ചകൾ..

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....