Wednesday, September 23, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 2

ഹവാ മഹല്‍ (Palace of Winds)
ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് ജനങ്ങളുടെ ദൈന്യം-ദിന ജീവിതം സ്വസ്ഥമായും സൗകര്യമായും വീക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്. ഈ കെട്ടിടത്തിനു മുന്‍വശത്തെ വഴിയിലേക്കു തുറക്കുന്ന 953 ചെറിയ ജനലുകലുണ്ട്. ഇത് കൊണ്ട് തന്നെ നല്ലവണ്ണം കാറ്റു ഈ കെട്ടിടത്തിനു ലഭിക്കുന്നുടെന്നു വ്യക്തമാണ്. അതിനാല്‍ ഈ കൊട്ടാരത്തെ ഹവാ മഹല്‍ (കാറ്റത്തെ കൊട്ടാരം) എന്ന് വിളിക്കുന്നു.


IMG_1567

3 comments:

Typist | എഴുത്തുകാരി said...

എന്തു സുന്ദരമായിരിക്കുന്നു.

Rakesh R (വേദവ്യാസൻ) said...

സൂപ്പര്‍ :)

Ajmel Kottai said...

Typist | എഴുത്തുകാരി, വേദ വ്യാസന്‍ - കമന്റുകള്‍ക്കു നന്ദി

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....