Wednesday, September 2, 2009

താജ് മഹല്‍ - മറ്റു ചില കാഴ്ചകള്‍

മിനാരം
IMG_0850

നമസ്കാര പള്ളി
IMG_0852

പള്ളിക്കകത്ത്‌ നിന്നുള്ള കാഴ്ച
IMG_0891

കവാടം
IMG_0857

ആഗ്രാ ഫോര്‍ട്ടില്‍ നിന്നുള്ള കാഴ്ച
IMG_0989

8 comments:

Anil cheleri kumaran said...

അപൂർവ്വ ചിത്രങ്ങൾ..

Anonymous said...

kollam kumaraaa

Areekkodan | അരീക്കോടന്‍ said...

എന്റെ അടുത്തും ഉണ്ട്‌ ഈ ചിത്രങ്ങള്‍...പക്ഷേ ഇത്ര ക്ലിയറില്ല

വേലൂക്കാരൻ said...

super.........

പൈങ്ങോടന്‍ said...

ചിത്രങ്ങള്‍ ആകെ വെളുത്തുപോയല്ലോ

Ajmel Kottai said...

അതെ, വെളുത്തു പോയി... അന്ന് ഒടുക്കത്തെ വെയില്‍ ആയിരുന്നു... അത് കൊണ്ട് പറ്റിയതാണ്.

വിഷ്ണു | Vishnu said...

ഇതു വരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ആ മൂന്നാമത്തെ ചിത്രം....ബാക്കിയുള്ളവയ്ക്കു വെളിച്ചം അല്പം കൂടിയോ എന്ന് സംശയം

Ajmel Kottai said...

കുമാരന്‍,Anonymus , Areekkodan, വേലൂക്കാരൻ, പൈങ്ങോടന്‍, വിഷ്ണു - അഭിപ്രായങ്ങള്‍ക്കു നന്ദി

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....