Monday, September 14, 2009

ഫതേഹ്പൂര്‍ സിക്രിയിലെ കാഴ്ചകള്‍

ഫതേഹ്പൂര്‍ സിക്രിയിലെ അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര സമുച്ചയത്തിന്റെ ചില ചിത്രങ്ങള്‍

പ്രധാന കെട്ടിടങ്ങളില്‍ ഒന്ന്
IMG_1051

ദിവാന്‍-ഇ-ഖാസ്
IMG_1076

പഞ്ച് മഹല്‍
IMG_1094

IMG_1063

IMG_1126

ജമാ മസ്ജിദ്
IMG_1148

IMG_1157

സൂഫി വര്യനായ സലിം ചിസ്തിയുടെ ഖബര്‍
IMG_1181

9 comments:

Rakesh R (വേദവ്യാസൻ) said...

തെളിവാര്‍ന്ന ചിത്രങ്ങള്‍ :)

കുഞ്ഞായി | kunjai said...

നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍

ജാബിര്‍ മലബാരി said...

yea....
i am also like travel...
nice pics....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല ചിതങ്ങള്‍ എന്താ ഇത്ര കുറച്ച് ഇനിയും ഉണ്ടല്ലോ?ഫതേഹ്പൂര്‍ സിക്രിയിലെ അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര സമുച്ചയത്തിന്റെ ചിത്രങ്ങള്‍!അതൊന്നും പോസ്റ്റുന്നില്ലേ?

sHihab mOgraL said...

what a beauty !
Thank you for this sharing

Ajmel Kottai said...

മുഹമ്മദ്‌ സഗീര്‍,
പടങ്ങള്‍ ഒരുപാടു ഫ്ലിക്കറില്‍ കയറ്റി ഇട്ടിട്ടുണ്ട്... എല്ലാം ഇവിടെ പോസ്റ്റിയില്ല എന്ന് മാത്രം... :)

ബിനോയ്//HariNav said...

Crystal clear! :))

പാവത്താൻ said...

തെളിമയാര്‍ന്ന മനോഹരമായ ചിത്രങ്ങള്‍. അല്പം വിവരണങ്ങള്‍ കൂടി ആകാമായിരുന്നു.

Ajmel Kottai said...

Binoy, പാവത്താന്‍ - നിര്‍ദേശങ്ങള്‍ക്ക് നന്ദി. കൂടുതല്‍ വിവരണങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാം.

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....