താമര വിരിയാൻ വേണ്ടത്ര ചേറ് കേരളത്തിലില്ലാത്തോണ്ടാവും വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ചത്. അതാവുമ്പോ ഇഷ്ടം പോലെ വേസ്റ്റ് ഉണ്ടല്ലോ! വായ തുറക്കണ്ട താമസം!
This blog have some of my musings, some random thoughts and some pictures during my travels. ചില ഒഴിവു സമയ ചിന്തകളും കുറിപ്പുകളും കൂടെ എന്റെ ക്യാമറയില് പതിഞ്ഞ പഴയതും പുതിയതും ആയ ചില തിരഞ്ഞെടുത്ത ചിത്രങ്ങളും...
Monday, November 30, 2015
കള്ള കടയാടി മോനേ...
ഇപ്പ്പൊ റിമാൻഡിൽ കിടക്കുന്ന നിസാം എന്ന ഭ്രാന്തൻ തല്ലി ചതച്ചു കൊന്ന ചന്ദ്ര ബോസ്സ് മുസ്ലിം ആയതു കൊണ്ടാണോ കേരള സർക്കാർ 10 ലക്ഷം സഹായം കൊടുത്തത്?
പണ്ട് സുരേഷ് ഗോപി പറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ വരുന്നത് - "കള്ള കടയാടി മോനേ..."
Wednesday, November 25, 2015
അസഹിഷ്ണുത ഒരു മതത്തിന്റെയും കുത്തക അല്ല.
മാധ്യമം വാരികയുടെ ലേഖിക വി പി റെജീന തന്റെ ബാല്യത്തിലെ ചില മദ്രസ്സാനുഭവങ്ങൾ വിവരിച്ചപ്പോൾ ഉണ്ടായ കോലാഹലത്തിന്റെയും തെറി വിളികളുടെയും പേര് അസഹിഷ്ണുത (intolerance) എന്ന് തന്നെയാണ് .
അസഹിഷ്ണുത ഒരു മതത്തിന്റെയും കുത്തക അല്ല.
Sunday, November 15, 2015
ബലിദാനദിനം
പണ്ഡിറ്റ് നാഥുറാം വിനായക് ഗോഡ്സെക്ക് മരണാനന്തര ബഹുമതി ആയി ഭാരതരത്നം കൊടുക്കുന്ന ആ സുന്ദര സുദിനത്തിനായി കാത്തിരിക്കുന്നു.. ബലിദാനദിനം!!!
PS: ഈ പിറപ്പു കേടു ചെയ്യുന്നത് തീവ്രവാദത്തിൽ പെടില്ല, അവർക്കെതിരെ രാജ്യ ദ്രോഹ കുറ്റവും എടുക്കണ്ട. കാരണം ഇത് നമ്മുടെ ആൾക്കാരാണല്ലോ.
Sunday, November 8, 2015
Bihar Elections
For those who are still wondering and still coming to terms...
Its not a vote against development. Nitish Kumar was doing a pretty good job in Bihar. It actually was a vote against the divisive politics and intolerance. If the hard core elements are not reigned in, it won't matter whether PM does 40+ election rallies and whether Rs. 1.25 Lakh Crore packages are announced before elections.
#BiharElections
Saturday, November 7, 2015
Quote of the day
Quote of the day:
"Indian culture goes beyond tolerance and talks of acceptance"
PS: No prizes for guessing who said the quote, by the way.
#Tolerance #HinduPakistan
Tuesday, November 3, 2015
Tolerance
"There’s extreme intolerance in India": Shah Rukh Khan
"Shah Rukh Khan should move to Pakistan": Sadhvi Prachi
#HinduPakistan
Subscribe to:
Comments (Atom)
ആവിഷ്കാര സ്വാത്രന്ത്ര്യം
വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....
-
താമര വിരിയാൻ വേണ്ടത്ര ചേറ് കേരളത്തിലില്ലാത്തോണ്ടാവും വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ചത്. അതാവുമ്പോ ഇഷ്ടം പോലെ വേസ്റ്റ് ഉണ്ടല്ലോ! വായ തുറക്കണ്...
-
ഇപ്പ്പൊ റിമാൻഡിൽ കിടക്കുന്ന നിസാം എന്ന ഭ്രാന്തൻ തല്ലി ചതച്ചു കൊന്ന ചന്ദ്ര ബോസ്സ് മുസ്ലിം ആയതു കൊണ്ടാണോ കേരള സർക്കാർ 10 ലക്ഷം സഹായം കൊടുത്തത...
