This blog have some of my musings, some random thoughts and some pictures during my travels. ചില ഒഴിവു സമയ ചിന്തകളും കുറിപ്പുകളും കൂടെ എന്റെ ക്യാമറയില്‍ പതിഞ്ഞ പഴയതും പുതിയതും ആയ ചില തിരഞ്ഞെടുത്ത ചിത്രങ്ങളും...
Friday, August 28, 2009
Subscribe to:
Post Comments (Atom)
ആവിഷ്കാര സ്വാത്രന്ത്ര്യം
വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....
-
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് നിന്നുള്ള ഒരു ദൃശ്യം
-
2005ഇലെ ഒരു തണുപ്പുള്ള വൈകുന്നേരം ഊട്ടിയിലെ ഒരു ആളൊഴിഞ്ഞ റോഡരികില്‍ വച്ചെടുത്തത്... എനിക്കൊരുപാടിഷ്ടമുള്ള ഒരു പടം...
-
ഇന്നലെ ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദീ തീരത്തുള്ള board walk ഇല് ഒരു രണ്ടു വയസ്സുകാരി 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് കാല് തെറ്റി വീണു. ക...
13 comments:
ഊട്ടി.. മനോഹരീ.. ചിത്രം വളരെ നന്നായി
ഈ കാട് മുഴുവന്‍ ഫോറസ്റ്റ് ആണല്ലോ?(കട: ജഗതി)
നല്ല ചിത്രം !
നല്ല പച്ചപ്പ്..നല്ല പടം.
Nice
:)
ഹോ.. എനിക്കും ഈ സ്ഥലം ഏറെയിഷ്ടമാണു.... നല്ല ഫോട്ടോ.
മനോഹരം സുഹ്രുത്തേ,
ഓണാശംസകൾ
Ithenthaayaalum nannaayittundu ketto.
ishtaayi
It's a cute pic!
Kaalpanikatha thuLumpunna oru chithram!
നല്ല ചിത്രം... ഓണാശംസകള്‍...
നല്ല ഫോട്ടോ... :)
നല്ല പച്ചപ്പ്. ചിത്രങ്ങള്‍ നന്നായി. പടം നേരെ കാണാന്‍ നോക്കി എന്റെ കഴുത്തുളുക്കി.
ബൈ ദ വേ, ഒരു സംശയം. ചിത്രം തല തിരിച്ചെടുക്കാന്‍ ക്യാമറ തിരിച്ച് പിടിക്കണോ നമ്മള് തലേം കുത്തി നില്‍ക്കണോ? എനിക്കും എടുക്കണം ഇതുപോലെ ഒരു ഫോട്ടോ.
Post a Comment