Friday, August 28, 2009

ഊട്ടി

2005ഇലെ ഒരു തണുപ്പുള്ള വൈകുന്നേരം ഊട്ടിയിലെ ഒരു ആളൊഴിഞ്ഞ റോഡരികില്‍ വച്ചെടുത്തത്...
എനിക്കൊരുപാടിഷ്ടമുള്ള ഒരു പടം...

IMG_3102

13 comments:

രഞ്ജിത് വിശ്വം I ranji said...

ഊട്ടി.. മനോഹരീ.. ചിത്രം വളരെ നന്നായി

വാഴക്കോടന്‍ ‍// vazhakodan said...

ഈ കാട് മുഴുവന്‍ ഫോറസ്റ്റ്‌ ആണല്ലോ?(കട: ജഗതി)
നല്ല ചിത്രം !

Junaiths said...

നല്ല പച്ചപ്പ്‌..നല്ല പടം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Nice

കുക്കു.. said...

:)

Anil cheleri kumaran said...

ഹോ.. എനിക്കും ഈ സ്ഥലം ഏറെയിഷ്ടമാണു.... നല്ല ഫോട്ടോ.

വയനാടന്‍ said...

മനോഹരം സുഹ്രുത്തേ,
ഓണാശംസകൾ

Thaikaden said...

Ithenthaayaalum nannaayittundu ketto.

the man to walk with said...

ishtaayi

jayanEvoor said...

It's a cute pic!

Kaalpanikatha thuLumpunna oru chithram!

Seek My Face said...

നല്ല ചിത്രം... ഓണാശംസകള്‍...

Varun Aroli said...

നല്ല ഫോട്ടോ... :)

Unknown said...

നല്ല പച്ചപ്പ്. ചിത്രങ്ങള്‍ നന്നായി. പടം നേരെ കാണാന്‍ നോക്കി എന്റെ കഴുത്തുളുക്കി.

ബൈ ദ വേ, ഒരു സംശയം. ചിത്രം തല തിരിച്ചെടുക്കാന്‍ ക്യാമറ തിരിച്ച് പിടിക്കണോ നമ്മള്‍ തലേം കുത്തി നില്‍ക്കണോ? എനിക്കും എടുക്കണം ഇതുപോലെ ഒരു ഫോട്ടോ.

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....