Saturday, September 26, 2009

രാജസ്ഥാന്‍ കാഴ്ചകള്‍ - 3

ജയ്പൂരിലെ ആംബര്‍ കോട്ട (Amber Fort): ആംബര്‍ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാജാ മാന്‍ സിംഗ് എന്ന രജപുത്ര രാജാവിന്റെ കാലത്താണ് ഈ കോട്ട പണി കഴിപ്പിച്ചത്.ഹിന്ദു- മുഗള്‍ architecture രീതികളുടെ സങ്കലനമാണ് ഈ കോട്ട. ജയ്ഘര്‍ കോട്ടയുമായി തുരങ്കങ്ങള്‍ കൊണ്ട് ഈ കോട്ട ബന്ധിപ്പിച്ചിട്ടുണ്ട്.

ജോധാ അക്ബര്‍ എന്ന സിനിമ കണ്ടവര്‍ക്ക് ഈ കോട്ട ഓര്‍മ വരാന്‍ സാധ്യത ഉണ്ട്.

(മകുടിയൂതുന്ന ഒരു പാമ്പാട്ടിയെയും പാമ്പിനെയും ചിത്രത്തില്‍ കാണാം.)
IMG_1640

അകത്തളത്തെ ഉദ്യാനം... കുറെ ആനകളെയും കാണാം ഈ ചിത്രത്തില്‍.
IMG_1715



കോട്ടക്കകത്തെ കാഴ്ചകള്‍
IMG_1727

IMG_1764

IMG_1786

IMG_1802

IMG_1837

4 comments:

Seek My Face said...

പോയി കാണാന്‍ കഴിഞ്ഞിട്ടില്ലാ ...നല്ല ചിത്രങ്ങള്‍....

ഗൗരിനാഥന്‍ said...

പോയികാണാന്‍ ആഗ്രഹമുളള സ്ഥലങ്ങളാണ്..സിറ്റീകളേക്കാള്‍ ഗ്രാമങ്ങള്‍ കാണാന്‍‌ ഇഷ്ടപെടുന്നത് കൊണ്ട് സമയവുംകിട്ടിയിട്ടില്ല... നല്ല ചീത്രങ്ങള്‍

വയനാടന്‍ said...

നല്ല ചിത്രങ്ങൾ
:)

വയനാടന്‍ said...
This comment has been removed by the author.

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....