ജയ്പൂരിലെ ആംബര്‍ കോട്ട (Amber Fort): ആംബര്‍ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാജാ മാന്‍ സിംഗ് എന്ന രജപുത്ര രാജാവിന്റെ കാലത്താണ് ഈ കോട്ട പണി കഴിപ്പിച്ചത്.ഹിന്ദു- മുഗള്‍ architecture രീതികളുടെ സങ്കലനമാണ് ഈ കോട്ട. ജയ്ഘര് കോട്ടയുമായി തുരങ്കങ്ങള്‍ കൊണ്ട് ഈ കോട്ട ബന്ധിപ്പിച്ചിട്ടുണ്ട്.
ജോധാ അക്ബര്‍ എന്ന സിനിമ കണ്ടവര്‍ക്ക് ഈ കോട്ട ഓര്മ വരാന്‍ സാധ്യത ഉണ്ട്.
(മകുടിയൂതുന്ന ഒരു പാമ്പാട്ടിയെയും പാമ്പിനെയും ചിത്രത്തില്‍ കാണാം.)

അകത്തളത്തെ ഉദ്യാനം... കുറെ ആനകളെയും കാണാം ഈ ചിത്രത്തില്‍.

കോട്ടക്കകത്തെ കാഴ്ചകള്‍

4 comments:
പോയി കാണാന്‍ കഴിഞ്ഞിട്ടില്ലാ ...നല്ല ചിത്രങ്ങള്‍....
പോയികാണാന്‍ ആഗ്രഹമുളള സ്ഥലങ്ങളാണ്..സിറ്റീകളേക്കാള് ഗ്രാമങ്ങള്‍ കാണാന്‍ ഇഷ്ടപെടുന്നത് കൊണ്ട് സമയവുംകിട്ടിയിട്ടില്ല... നല്ല ചീത്രങ്ങള്‍
നല്ല ചിത്രങ്ങൾ
:)
Post a Comment