ഇക്കഴിഞ്ഞ ആഴ്ച ന്യൂ യോര്‍ക്ക് - ന്യൂ ജേഴ്സി തീരത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ "Statue of Liberty" സന്ദര്‍ശിച്ചു. ന്യൂ യോര്‍ക്കില്‍ നിന്നും അടുത്ത മാസം താമസം മാറും എന്നതിനാല്‍ spring ആവാന്‍ കാത്തു നില്‍ക്കാതെ തണുപ്പും മഴയും ഒഴിഞ്ഞ ആദ്യത്തെ വാരാന്ദ്യത്തില് തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. ചില തിരഞ്ഞെടുത്ത ചിത്രങ്ങള്‍...
ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കിലേക്കുള്ള ബോട്ട് യാത്രക്കിടയില്‍ എടുത്ത ചിത്രം. പുറകില്‍ കാണുന്നത് "Lower Manhattan" എന്നറിയപ്പെടുന്ന പ്രദേശം. വേള്‍ഡ് ട്രേഡ് സെന്റെര് നിലന്നിന്നിരുന്നത് അവിടെയാണ്.

ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കിലെ എല്ലിസ് ദ്വീപില്‍ (Ellis Island) തന്നെ സ്ഥിതി ചെയ്യുന്ന ഇമ്മിഗ്രറേന്‍ മ്യൂസിയം (Immigration Museum).

ന്യൂ യോര്‍ക്ക് ഹഡ്സണ്‍ നദിയിലെ വാട്ടര്‍ ടാക്സി (Water taxi)

Statue of Liberty

തൊട്ടു താഴെ നിന്നുള്ള കാഴ്ച

6 comments:
രണ്ടാമത്തെ ചിത്രം ശരിക്കും ഇഷ്ടായി..
കൊള്ളാം, ഒരിക്കല്‍ ഞാനും ചേട്ടനെപ്പോലെ......
തലയ്ക്കകത്ത് കയറിയില്ലേ... പ്രതിമയുടെ... :)
junaith,
നന്ദി
വാഴക്കോടന്‍,
കാണേണ്ട ഒരു സംഭവം തന്നെ ആണ് കേട്ടോ...
മനോജ്,
ഇല്ല. കുഞ്ഞു കുട്ടി പരാദീനവും പിന്നെ സ്ട്രോളറും മറ്റും ഒക്കെയാണ് പോയത്. തന്നെയുമല്ല, തലക്കകത്ത് പോവാന്‍ പ്രത്യേകമായി ടിക്കറ്റ് റിസര്‍വ് ചെയ്താലേ പറ്റൂ... :)
Nerittu kaanaano pattunnilla.Ingane enkilum Kaanaam...
Nice Pictures...
ഇമ്മിഗ്രേഷന്‍ മ്യുസിയത്തില്‍ എന്തന്നറിയാന് ഒരു കൊതി
Post a Comment